---
title: "മലപ്പട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. "
english_title: "inauguration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321935/inauguration"
published_at: "2025-10-22T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f8a2b31099b_news-card.jpg"
keywords: []
---

# മലപ്പട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. 

> **Lead Summary:** മലപ്പട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ പി രമണി സ്വാഗതം പറഞ്ഞു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ്, ജില്ലാ മെഡിക്കൽ ഓഫീസർ എം പിയൂഷ്, എൻ എച്ച് എം ജില്ലാ പ്രോഗ്രാം ഓഫീസർ പി കെ അനിൽകുമാർ, ആർദ്രം ജില്ലാ മോഡൽ ഓഫീസർ സിപി ബിജോയ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ. ചന്ദ്രൻ സ്ഥിരം സമിതി അംഗങ്ങളായ കെഎസ് സജിത, കെ വി മിനി,എം വി അജ്നാസ് എന്നിവർ പങ്കെടുത്തു.

## Article Content

മലപ്പട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ പി രമണി സ്വാഗതം പറഞ്ഞു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ്, ജില്ലാ മെഡിക്കൽ ഓഫീസർ എം പിയൂഷ്, എൻ എച്ച് എം ജില്ലാ പ്രോഗ്രാം ഓഫീസർ പി കെ അനിൽകുമാർ, ആർദ്രം ജില്ലാ മോഡൽ ഓഫീസർ സിപി ബിജോയ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ. ചന്ദ്രൻ സ്ഥിരം സമിതി അംഗങ്ങളായ കെഎസ് സജിത, കെ വി മിനി,എം വി അജ്നാസ് എന്നിവർ പങ്കെടുത്തു.

രണ്ട് ഓ പി മുറികൾ, പ്രീ ചെക് റൂം,ഒബ്സർവേഷൻ റൂം,നേഴ്സിങ് റൂം, രജിസ്ട്രേഷൻ റൂം, ബാത്റൂമുകൾ, പൊതു ടോയ്‌ലറ്റുകൾ, വെയിറ്റിംഗ് ഏരിയ, സ്റ്റെയർകേസുകൾ ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടത്തിന് 1.25 കോടി രൂപയാണ് വകയിരുത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321935/inauguration)