---
title: "പാപ്പിനിശ്ശേരിയിലെ ജനകീയ ഡോക്ടർ എ. കെ മേനോൻ എന്ന കുട്ടൻ മേനോൻ വിടവാങ്ങി"
english_title: "A K Menon"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321928/a-k-menon"
published_at: "2025-10-22T14:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f89f5154a56_Untitled-2-web.jpg"
keywords: []
---

# പാപ്പിനിശ്ശേരിയിലെ ജനകീയ ഡോക്ടർ എ. കെ മേനോൻ എന്ന കുട്ടൻ മേനോൻ വിടവാങ്ങി

> **Lead Summary:** പാപ്പിനിശ്ശേരിയിലെ ജനകീയ ഡോക്ടർ എ. കെ മേനോൻ എന്ന കുട്ടൻ മേനോൻ വിടവാങ്ങി.പാവങ്ങൾക്ക് ഒരുപാട് ആശ്രയമായ ഡോക്ടർ വിടവാങ്ങി ഇന്ന് രാവിലെ ആണ് മരണപ്പെട്ടത്.

## Article Content

പാപ്പിനിശ്ശേരിയിലെ ജനകീയ ഡോക്ടർ എ. കെ മേനോൻ എന്ന കുട്ടൻ മേനോൻ വിടവാങ്ങി.പാവങ്ങൾക്ക് ഒരുപാട് ആശ്രയമായ ഡോക്ടർ വിടവാങ്ങി ഇന്ന് രാവിലെ ആണ് മരണപ്പെട്ടത്.

ഡോ: കുട്ടൻ മേനോൻ.84 വയസ്സ് നിര്യാതനായി. 'ഭാര്യ രാജ ലക്ഷമി 'മക്കൾ.രാജേഷ്' കണ്ണൂർ ഹയർ സെക്രൻ്ററി സ്കൂൾ, രേഖ'ടിച്ചർ ആരോളി ജിഎച്ച്എസ്എസ്,മരുമകൻ രാജീവ് കുഞ്ഞിമംഗലം. സംസ്ക്കാരം വൈകിട്ട്, 3: 00 മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത് പൊതു സ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321928/a-k-menon)