---
title: "തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്റർ കോംപ്ലക്സിന്റെയും അത്യാഹിത വിഭാഗം ബ്ളോക്കിന്റെയും നിർമ്മാണോദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് നിർവ്വഹിച്ചു "
english_title: "Veena george "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321817/veena-george"
published_at: "2025-10-21T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f7bfbb7aae3_1000037340.jpg"
keywords: []
---

# തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്റർ കോംപ്ലക്സിന്റെയും അത്യാഹിത വിഭാഗം ബ്ളോക്കിന്റെയും നിർമ്മാണോദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് നിർവ്വഹിച്ചു 

> **Lead Summary:** തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ്ആ ശുപത്രിയിൽ ഓപ്പറേഷൻ തീയേറ്റർ കോംപ്ലക്സിന്റെയും അത്യാഹിത വിഭാഗം ബ്ളോക്കിന്റെയും നിർമ്മാണ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് ഉത്ഘാടനം ചെയ്തു. എംവി ഗോവിന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

## Article Content

തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ്ആ ശുപത്രിയിൽ ഓപ്പറേഷൻ തീയേറ്റർ കോംപ്ലക്സിന്റെയും അത്യാഹിത വിഭാഗം ബ്ളോക്കിന്റെയും നിർമ്മാണ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് ഉത്ഘാടനം ചെയ്തു. എംവി ഗോവിന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം പീയുഷ്, ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജർ ഡോക്ടർ പി കെ അനിൽകുമാർ എന്നിവർ മുഖ്യഅതിഥികളായി. തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിത കോങ്ങായി സ്വാഗതം പറഞ്ഞു. മാന്തൂർ നഗരപ്ര ചെയർമാൻ പി മുകുന്ദൻ തളിപ്പറമ്പ് നഗരസഭ വഴി ചെയർമാൻ കല്ലീങ്കീൽ പത്മനാഭൻ, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി എം സീന, സ്ഥിരം സമിതി അധ്യക്ഷതരായ നബീസ ബീവി, എം കെ സബിത, പി പി മുഹമ്മദ് നിസാർ,സെക്രട്ടറി കെ പി സുബൈർ, ടി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321817/veena-george)