---
title: "കണ്ണപുരം ചൈനാക്ലേ - ധർമ്മശാല റോഡിലെ റെയിൽവേ ഗേറ്റിൽ പുതുതായി റെയിൽവേ നിർമ്മിച്ച ഹമ്പുകൾ വാഹന യാത്രക്കാർക്ക് ദുരിതമാകുന്നു"
english_title: "China clay road "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321793/china-clay-road"
published_at: "2025-10-21T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f79e8837dd6_1000037012.jpg"
keywords: []
---

# കണ്ണപുരം ചൈനാക്ലേ - ധർമ്മശാല റോഡിലെ റെയിൽവേ ഗേറ്റിൽ പുതുതായി റെയിൽവേ നിർമ്മിച്ച ഹമ്പുകൾ വാഹന യാത്രക്കാർക്ക് ദുരിതമാകുന്നു

> **Lead Summary:** കണ്ണപുരം ചൈനാക്ലേ - ധർമ്മശാല റോഡിലെ റെയിൽവേ ഗേറ്റിൽ പുതുതായി റെയിൽവേ നിർമ്മിച്ച ഹമ്പുകൾ വാഹന യാത്രക്കാർക്ക് ദുരിതമാകുന്നു. മൂന്നു ഹമ്പുകൾ വീതം രണ്ട് ഭാഗത്തും സ്ഥാപിച്ചിട്ടുണ്ട്, ചെറിയ വാഹനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് തന്നെയാണ് ഇത് ഉണ്ടാക്കുന്നത്.

## Article Content

കണ്ണപുരം ചൈനാക്ലേ - ധർമ്മശാല റോഡിലെ റെയിൽവേ ഗേറ്റിൽ പുതുതായി റെയിൽവേ നിർമ്മിച്ച ഹമ്പുകൾ വാഹന യാത്രക്കാർക്ക് ദുരിതമാകുന്നു. മൂന്നു ഹമ്പുകൾ വീതം രണ്ട് ഭാഗത്തും സ്ഥാപിച്ചിട്ടുണ്ട്, ചെറിയ വാഹനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് തന്നെയാണ് ഇത് ഉണ്ടാക്കുന്നത്.

ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതിനും ഇത് കാരണമാകുന്നുണ്ട്. അധികൃതർ ഈ വിഷയത്തിൽ എത്രയും പെട്ടന്ന് ഇടപെടൽ നടത്തുകയും യാത്രാ ദുരിതം അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321793/china-clay-road)