---
title: "ദുബായിലെത്തിയ കെ പി സി സി മെമ്പർ അഡ്വ. വിപി അബ്ദുൽ റഷീദിന് ദുബായ് കെഎംസിസി സ്വീകരണം നൽകി"
english_title: "Dubai KMCC welcomes KPCC member Adv. VP Abdul Rasheed "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321618/dubai-kmcc-welcomes-kpcc-member-adv-vp-abdul-rasheed"
published_at: "2025-10-20T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f637ba67f3d_news-card.jpg"
keywords: []
---

# ദുബായിലെത്തിയ കെ പി സി സി മെമ്പർ അഡ്വ. വിപി അബ്ദുൽ റഷീദിന് ദുബായ് കെഎംസിസി സ്വീകരണം നൽകി

> **Lead Summary:** ഹൃസ്വസന്ദർശനാർത്ഥം ദുബൈലെത്തിയ കെപിസിസി മെമ്പറും സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും കഴിഞ്ഞ വർഷം തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സ്ഥനാർത്ഥിയായി മത്സരിച്ച അഡ്വ: V.P അബ്ദുൽ റഷീദിന് ദുബൈ കെ എം സി സി ഓഫീസിൽ വെച്ച് ദുബൈ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.,

## Article Content

ഹൃസ്വസന്ദർശനാർത്ഥം ദുബൈലെത്തിയ കെപിസിസി മെമ്പറും സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും കഴിഞ്ഞ വർഷം തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സ്ഥനാർത്ഥിയായി മത്സരിച്ച അഡ്വ: V.P അബ്ദുൽ റഷീദിന് ദുബൈ കെ എം സി സി ഓഫീസിൽ വെച്ച് ദുബൈ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.,

സംസ്ഥാന കെഎംസിസി ഉപ അദ്ധ്യക്ഷൻ O മൊയ്തു . ഉപഹാരംനൽകി,ദുബായ് കെഎംസിസി സംസ്ഥാന സെക്രട്ടറി അബ്ദുൽ കാദർ അരിപ്പാമ്ബ്ര , കണ്ണൂർ ജില്ലാ പ്രസിഡന്റ് സൈനുദ്ധീൻ ചേലേരി , മണ്ഡലം ഭാരവാഹികളായ ഉപ അദ്ധ്യക്ഷൻ യൂനസ് സി കെ പി , ജനറൽ സെക്രട്ടറി ശരീഫ് പേരുമളാബാദ് , അഹമ്മദ് ചപ്പാരപ്പടവ് ഷാജഹാൻ മയ്യിൽ , ദുബൈ ഇൻകാസ് ഭാരവാഹികളായ റഫീഖ് മട്ടന്നൂർ , ഹാരിസ് അബൂബക്കർ ,സിറാജ് മട്ടന്നൂർ ,ഷാനവാസ്‌ തടിക്കടവ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321618/dubai-kmcc-welcomes-kpcc-member-adv-vp-abdul-rasheed)