---
title: "ആന്തൂർ നഗരസഭ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ഉൽഘാടനം 21ന് "
english_title: "stadium inauguration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321575/stadium-inauguration"
published_at: "2025-10-20T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5fa52528ae_Untitled-2-web.jpg"
keywords: []
---

# ആന്തൂർ നഗരസഭ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ഉൽഘാടനം 21ന് 

> **Lead Summary:** ആന്തൂർ നഗരസഭ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ഉൽഘാടനം 21.10.2025 ന് ചൊവ്വാഴ്ച വൈ:4 മണിക്ക് ധർമ്മശാലയിൽ നടക്കുകയാണ്.

## Article Content

ആന്തൂർ നഗരസഭ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ഉൽഘാടനം 21.10.2025 ന് ചൊവ്വാഴ്ച വൈ:4 മണിക്ക് ധർമ്മശാലയിൽ നടക്കുകയാണ്.

എം.വി. ഗോവിന്ദൻ മാസ്റ്റർ MLA യുടെ അദ്ധ്യക്ഷതയിൽവി.അബ്ദുറഹിമാൻ കായിക വകുപ്പ് മന്ത്രി ഉൽഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321575/stadium-inauguration)