---
title: "ബുള്ളറ്റ് മറിഞ്ഞുണ്ടായ അപകടത്തിൽ കുപ്പം സ്വദേശി മരിച്ചു "
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321508/accident"
published_at: "2025-10-20T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5b5170bd8a_1000032380.jpg"
keywords: []
---

# ബുള്ളറ്റ് മറിഞ്ഞുണ്ടായ അപകടത്തിൽ കുപ്പം സ്വദേശി മരിച്ചു 

> **Lead Summary:** തളിപ്പറമ്പ : ബൈക്കപകടത്തിൽ യുവാവ് മരിച്ചു.

## Article Content

തളിപ്പറമ്പ : ബൈക്കപകടത്തിൽ യുവാവ് മരിച്ചു.

മന്ന - കൂർഗ് ബോർഡർ റോഡിൽ അണ്ടിക്കളം കയറ്റത്തിൽ വെച്ച് ബുള്ളറ്റ് മറിഞ്ഞ് കുപ്പത്തെ സിദ്ധീഖിന്റെയും ഞാറ്റുവയൽ സ്വദേശി മുംതാസിന്റെയും മകൻ ശാമിൽ മരണപ്പെട്ടു . കൂടെ ബൈക്കിൽ ഉണ്ടായിരുന്ന സയ്യിദ് നഗർ സ്വദേശി ഫസലിനെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി ആയിരുന്നു അപകടം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321508/accident)