---
title: "കോൺഗ്രസ് നേതാവ് കെ ബി സൈമൺ അനുസ്മരണയോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു "
english_title: "Congress leader K.B. Simon"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321454/congress-leader-kb-simon"
published_at: "2025-10-19T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f4ec4eb91a4_news-card.jpg"
keywords: []
---

# കോൺഗ്രസ് നേതാവ് കെ ബി സൈമൺ അനുസ്മരണയോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു 

> **Lead Summary:** **പരിയാരം :**കോൺഗ്രസ് നേതാവ് കെ ബി സൈമൺ ഒന്നാം ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി. രാജീവൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം :**കോൺഗ്രസ് നേതാവ് കെ ബി സൈമൺ ഒന്നാം ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി. രാജീവൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു. കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടറി കെ. രാമകൃഷ്ണൻ, ഇ. വിജയൻ മാസ്റ്റർ,കെ എം രവീന്ദ്രൻ ,എ ടി ജനാർദ്ദനൻ ,പി എം അൽ അമീൻ, ഒ.ജെ സെബാസ്റ്റ്യൻ ,പി വി ഗോപാലൻ , ലീൻ എബ്രഹാം,പി വി സുരേശൻ മാസ്റ്റർ,ബാലകൃഷ്ണൻ തലോറ ,പി.എം ആൻറണി മൈക്കിൾ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321454/congress-leader-kb-simon)