---
title: "വ്യാപാരികൾക്ക് സഹായവുമായി എസ് കെ ജെ എം തളിപ്പറമ്പ് ഈസ്റ്റ്‌ റേഞ്ച് പരിധിയിലെ അധ്യാപകർ: ഒരു ദിവസത്തെ വേദനം കൈമാറി"
english_title: "skjm"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321449/skjm"
published_at: "2025-10-19T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f4e99112c9a_news-card.jpg"
keywords: []
---

# വ്യാപാരികൾക്ക് സഹായവുമായി എസ് കെ ജെ എം തളിപ്പറമ്പ് ഈസ്റ്റ്‌ റേഞ്ച് പരിധിയിലെ അധ്യാപകർ: ഒരു ദിവസത്തെ വേദനം കൈമാറി

> **Lead Summary:** **തളിപ്പറമ്പ : **തളിപ്പറമ്പിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിൽ സകലതും നഷ്ടപ്പെട്ട വ്യാപാരികൾക്ക് SKJM തളിപ്പറമ്പ ഈസ്റ്റ് റെയ്ഞ്ച് പരിധിയിലെ മുഴുവൻ അദ്ധ്യാപകരും ഒരു ദിവസത്തെ വേതനവിഹിതം കൈമാറി

## Article Content

**തളിപ്പറമ്പ : **തളിപ്പറമ്പിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിൽ സകലതും നഷ്ടപ്പെട്ട വ്യാപാരികൾക്ക് SKJM തളിപ്പറമ്പ ഈസ്റ്റ് റെയ്ഞ്ച് പരിധിയിലെ മുഴുവൻ അദ്ധ്യാപകരും ഒരു ദിവസത്തെ വേതനവിഹിതം കൈമാറി

റെയിഞ്ച് പ്രസിഡൻ്റ് സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ Bak one ജില്ലാ ഓർഗനൈസ് സെക്രട്ടറി കെ.പി ഹനീഫക്ക് കൈമാറി കെ. ഹൈദർ അലി ഫൈസി, ഇസ്ഹാഖ് ദാരിമി, അഹ്മദ് ശരീഫ് ഫൈസി,സുലൈമാൻ ഫൈസി, പി. ഉസ്മാൻ ഹാജി, അബ്ദുല്ല മുതുകുട സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321449/skjm)