---
title: "തൊണ്ടനൂരിലെ പൂഞ്ഞത്ത് വിമല നിര്യാതയായി"
english_title: "vimala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321406/vimala"
published_at: "2025-10-19T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f48c88a16a2_Untitled-2-web.jpg"
keywords: []
---

# തൊണ്ടനൂരിലെ പൂഞ്ഞത്ത് വിമല നിര്യാതയായി

> **Lead Summary:** **അമ്മാനപ്പാറ :**തൊണ്ടനൂരിലെ പൂഞ്ഞത്ത് വിമല നിര്യാതയായി.

## Article Content

**അമ്മാനപ്പാറ :**തൊണ്ടനൂരിലെ പൂഞ്ഞത്ത് വിമല നിര്യാതയായി.

ഭർത്താവ് ഐ കുഞ്ഞികൃഷ്ണൻ മക്കൾ ശ്രീകല, ശ്രീകുമാർ (CPIM തിരുവട്ടൂർ LC അംഗം. DYFl തളിപ്പറമ്പ് ബ്ലോക്ക് വൈസ് പ്രസിറണ്ട് , കാർഷിക വികസന ബാങ്ക് ജീവനക്കാരൻ)

മരുമകൻ ഗിരീഷ് സഹോദരങ്ങൾ കൃഷ്ണൻ,വിജയൻ,പുരുഷോത്തമൻ,കമല,അനില,പരേതനായ രവി,നിർമ്മല, പ്രഭാകരൻ. 3 മണിക്ക് സംസ്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321406/vimala)