---
title: "സിപിഐഎം തളിപ്പറമ്പ് മുനിസിപ്പൽ ഏരിയ കമ്മിറ്റി കാൽനട പ്രചാരണ ജാഥ  സംഘടിപ്പിച്ചു"
english_title: "CPM Taliparamba Municipal Area "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321358/cpm-taliparamba-municipal-area"
published_at: "2025-10-18T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f3c38ba276b_news-card.jpg"
keywords: []
---

# സിപിഐഎം തളിപ്പറമ്പ് മുനിസിപ്പൽ ഏരിയ കമ്മിറ്റി കാൽനട പ്രചാരണ ജാഥ  സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് നഗരസഭയുടെ വികസന മുരടിപ്പിനും അഴിമതിക്കുമേതിരെ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സിപിഐഎം തളിപ്പറമ്പ് മുനിസിപ്പൽ ഏരിയ കമ്മിറ്റി കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു. സിപിഐഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം ടി ബാലകൃഷ്ണൻ നയിച്ച ജാഥ കരിമ്പത്ത് ജില്ലാ കമ്മിറ്റി അംഗം പി കെ ശ്യാമള ഉദ്ഘാടനം ചെയ്തു. മാനേജർ കെ ബിജുമോൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ സന്തോഷ്, ഒ സുഭാഗ്യം എന്നിവർ സംസാരിച്ചു.

## Article Content

തളിപ്പറമ്പ് നഗരസഭയുടെ വികസന മുരടിപ്പിനും അഴിമതിക്കുമേതിരെ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സിപിഐഎം തളിപ്പറമ്പ് മുനിസിപ്പൽ ഏരിയ കമ്മിറ്റി കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു. സിപിഐഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം ടി ബാലകൃഷ്ണൻ നയിച്ച ജാഥ കരിമ്പത്ത് ജില്ലാ കമ്മിറ്റി അംഗം പി കെ ശ്യാമള ഉദ്ഘാടനം ചെയ്തു. മാനേജർ കെ ബിജുമോൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ സന്തോഷ്, ഒ സുഭാഗ്യം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321358/cpm-taliparamba-municipal-area)