---
title: "ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം: തളിപ്പറമ്പിൽ യുവതി പോലീസ് പിടിയിലായി "
english_title: "Lottery "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321189/lottery"
published_at: "2025-10-18T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f3177701f80_1000028032.jpg"
keywords: []
---

# ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം: തളിപ്പറമ്പിൽ യുവതി പോലീസ് പിടിയിലായി 

> **Lead Summary:** ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം: തളിപ്പറമ്പിൽ യുവതി പോലീസ് പിടിയിലായി 

## Article Content

ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം: തളിപ്പറമ്പിൽ യുവതി പോലീസ് പിടിയിലായി 

 ഇന്നലെ തളിപ്പറമ്പ് പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മാർക്കറ്റ് റോഡിലെ സഫ കോംപ്ലക്സിൽ സമീപത്ത് വച്ച് കൂവേരി പടപ്പേങ്ങാട് സ്വദേശിനി വണ്ണാറത്ത് ഹൗസിൽ ധന്യ എം (38)നെയാണ് തളിപ്പറമ്പ് എസ്ഐ ദിനേശൻ കൊതേരി പിടികൂടിയത്. അമിത ലാഭത്തിനുവേണ്ടി നിലവിലുള്ള ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി കേരള സർക്കാറിന്റെ ഭാഗ്യക്കുറിക്ക് സമാനമായ ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തുന്നതിനിടെയാണ് പോലീസ് പിടിയിലായത്. ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന 1150 രൂപയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321189/lottery)