---
title: "യുവതി നാല് മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു: പോലീസ് അന്വേഷണം ആരംഭിച്ചു"
english_title: "The woman fled with her boyfriend"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32103/the-woman-fled-with-her-boyfriend"
published_at: "2022-03-16T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231aaf60270f_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# യുവതി നാല് മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു: പോലീസ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **ഭർതൃമതിയായ 36 കാരി 4 മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു.കരിമ്പം സ്വദേശിനിയായ യുവതിയാണ് കൂത്തുപറമ്പ് സ്വദേശിയായ യുവാവിനൊപ്പം കഴിഞ്ഞ ദിവസം രാത്രിയിൽ നാടുവിട്ടത്.

## Article Content

**തളിപ്പറമ്പ്: **ഭർതൃമതിയായ 36 കാരി 4 മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു.കരിമ്പം സ്വദേശിനിയായ യുവതിയാണ് കൂത്തുപറമ്പ് സ്വദേശിയായ യുവാവിനൊപ്പം കഴിഞ്ഞ ദിവസം രാത്രിയിൽ നാടുവിട്ടത്.

തുടർന്ന് സഹോദരൻ തളിപ്പറമ്പ പോലീസിൽ പരാതി നൽകി.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32103/the-woman-fled-with-her-boyfriend)