---
title: "കെഎസ്ആര്‍ടിസി കണ്ടക്ടറെ മർദ്ദിച്ച യാത്രക്കാരനെതിരെ കേസ്"
english_title: "case for attack against ksrtc worker"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32102/case-for-attack-against-ksrtc-worker"
published_at: "2022-03-16T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231aa0306a39_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# കെഎസ്ആര്‍ടിസി കണ്ടക്ടറെ മർദ്ദിച്ച യാത്രക്കാരനെതിരെ കേസ്

> **Lead Summary:** **പയ്യന്നൂര്‍: **കെഎസ്ആര്‍ടിസി കണ്ടക്ടറെ മർദ്ദിച്ച യാത്രക്കാരനെതിരെ കേസ്.ബസ് യാത്രക്കാരനായ കാങ്കോല്‍ കുണ്ടയംകൊവ്വലിലെ നഫീസത്ത് മന്‍സിലില്‍ എന്‍.പി.യാഹിയ ക്കെതിരെയാണ് കണ്ടക്ടര്‍ കുടിയാന്‍മല സ്വദേശി ജോസഫിൻ്റെ പരാതിയിൽ പെരിങ്ങോം പോലീസ് കേസെടുത്തത്.

## Article Content

**പയ്യന്നൂര്‍: **കെഎസ്ആര്‍ടിസി കണ്ടക്ടറെ മർദ്ദിച്ച യാത്രക്കാരനെതിരെ കേസ്.ബസ് യാത്രക്കാരനായ കാങ്കോല്‍ കുണ്ടയംകൊവ്വലിലെ നഫീസത്ത് മന്‍സിലില്‍ എന്‍.പി.യാഹിയ ക്കെതിരെയാണ് കണ്ടക്ടര്‍ കുടിയാന്‍മല സ്വദേശി ജോസഫിൻ്റെ പരാതിയിൽ പെരിങ്ങോം പോലീസ് കേസെടുത്തത്.

തിങ്കളാഴ്ചവൈകുന്നേരം 4 .30 മണിയോടെ കാങ്കോലിലാണ് സംഭവം.പുളിങ്ങോം-പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ കുണ്ടയംകൊവ്വലില്‍നിന്നും പയ്യന്നൂരിലേക്ക് വരാൻ കയറിയതായിരുന്നു യാഹിയ. അടിപിടിയിൽ പരിക്കേറ്റയാഹിയ പയ്യന്നൂർ സഹകരണ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32102/case-for-attack-against-ksrtc-worker)