---
title: "കണ്ണപ്പിലാവിലുള്ള പത്മനാഭൻ പി.പി നിര്യാതനായി"
english_title: "pathmanabhan p p"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/321001/pathmanabhan-p-p"
published_at: "2025-10-17T10:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1c7494dbdb_Untitled-2-web.jpg"
keywords: []
---

# കണ്ണപ്പിലാവിലുള്ള പത്മനാഭൻ പി.പി നിര്യാതനായി

> **Lead Summary:** കണ്ണപ്പിലാവിലുള്ള പത്മനാഭൻ പി.പി നിര്യാതനായി. ഭാര്യ ഗിരിജ കെ. മക്കൾ പിയൂഷ് പി.പി, പ്രത്യൂഷ് പി.പി. സഹോദരങ്ങൾ, കരുണാകരൻ, മാധവി, നാരായണൻ, ഗോവിന്ദൻ മാസ്റ്റർ പി.പി, ഗംഗാധരൻ, സൗമിനി, കമലാക്ഷി, പരേതയായ യശോദ

## Article Content

കണ്ണപ്പിലാവിലുള്ള പത്മനാഭൻ പി.പി നിര്യാതനായി. ഭാര്യ ഗിരിജ കെ. മക്കൾ പിയൂഷ് പി.പി, പ്രത്യൂഷ് പി.പി. സഹോദരങ്ങൾ, കരുണാകരൻ, മാധവി, നാരായണൻ, ഗോവിന്ദൻ മാസ്റ്റർ പി.പി, ഗംഗാധരൻ, സൗമിനി, കമലാക്ഷി, പരേതയായ യശോദ

സംസ്കാരം 17.10.25 ന് വൈകുന്നേരം 4 മണിക്ക് കോടല്ലൂർ സാമുഹ്യ സേവ സംഘം ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/321001/pathmanabhan-p-p)