---
title: "മാട്ടൂലിൽ വീട്ടിൽ നിന്നു 20 പവൻ സ്വർണ്ണവും പണവും കവർന്നു"
english_title: "theft at mattool"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/320818/theft-at-mattool"
published_at: "2025-10-16T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f074622f05b_download_(1).jfif"
keywords: []
---

# മാട്ടൂലിൽ വീട്ടിൽ നിന്നു 20 പവൻ സ്വർണ്ണവും പണവും കവർന്നു

> **Lead Summary:** **പഴയങ്ങാടി: **മാട്ടൂലിൽ വീട്ടിൽ നിന്ന് 20 പവൻ സ്വർണ്ണവും പണവും കവർന്നു.

## Article Content

**പഴയങ്ങാടി: **മാട്ടൂലിൽ വീട്ടിൽ നിന്ന് 20 പവൻ സ്വർണ്ണവും പണവും കവർന്നു.

മാട്ടൂൽ ആറ് തെങ്ങ് യാസീൻ റോഡ് പടിഞ്ഞാറുള്ള സി എം കെ അഫ്‌സത്തിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. പഴയങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് വൈകീട്ടോടെയാണ് മോഷണം നടന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/320818/theft-at-mattool)