---
title: "കൂട്ടുക്കൻ മുഹമ്മദ്‌ കുഞ്ഞി നിര്യാതനായി"
english_title: "muhammed kunji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/320817/muhammed-kunji"
published_at: "2025-10-16T09:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f073d9b57b7_Untitled-2-web.jpg"
keywords: []
---

# കൂട്ടുക്കൻ മുഹമ്മദ്‌ കുഞ്ഞി നിര്യാതനായി

> **Lead Summary:** തളിപ്പറമ്പ ഞാറ്റുവയലിൽ താമസിക്കുന്ന പഴയകാല ഒമാനിലെ പ്രവാസി ടൈലർ കൂട്ടുക്കൻ മുഹമ്മദ്‌ കുഞ്ഞി നിര്യാതനായി.

## Article Content

തളിപ്പറമ്പ ഞാറ്റുവയലിൽ താമസിക്കുന്ന പഴയകാല ഒമാനിലെ പ്രവാസി ടൈലർ കൂട്ടുക്കൻ മുഹമ്മദ്‌ കുഞ്ഞി നിര്യാതനായി.

ഭാര്യ പരേതയായ ചപ്പൻ ഖദീജ. മക്കൾ ഹാജിറ, റഷീദ്, റഫീഖ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/320817/muhammed-kunji)