---
title: "നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം തലകീഴായി മറിഞ്ഞു"
english_title: "car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/320377/car-accident"
published_at: "2025-10-13T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ecd78fb4794_news-card.jpg"
keywords: []
---

# നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം തലകീഴായി മറിഞ്ഞു

> **Lead Summary:** **കണ്ണൂർ : **പാടിയോട്ടുചാൽ വയക്കരയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം തലകീഴായി മറിഞ്ഞു.തളിപ്പറമ്പിൽ നിന്നും പാടിയോട്ടുചാൽഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. വയക്കര വളവിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു.

## Article Content

**കണ്ണൂർ : **പാടിയോട്ടുചാൽ വയക്കരയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം തലകീഴായി മറിഞ്ഞു.തളിപ്പറമ്പിൽ നിന്നും പാടിയോട്ടുചാൽഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. വയക്കര വളവിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/320377/car-accident)