---
title: "ഇല്ലത്ത് വീട്ടിൽ നാരായണൻ നമ്പ്യാർ അനുസ്മരണ യോഗവും സംഘടിപ്പിച്ചു"
english_title: "congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/320271/congress"
published_at: "2025-10-13T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ec81bc5c248_news-card.jpg"
keywords: []
---

# ഇല്ലത്ത് വീട്ടിൽ നാരായണൻ നമ്പ്യാർ അനുസ്മരണ യോഗവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :**കോൺഗ്രസ് നേതാവ് ഇല്ലത്ത് വീട്ടിൽ നാരായണൻ നമ്പ്യാർ അഞ്ചാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി എമ്പേറ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

## Article Content

**പരിയാരം :**കോൺഗ്രസ് നേതാവ് ഇല്ലത്ത് വീട്ടിൽ നാരായണൻ നമ്പ്യാർ അഞ്ചാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി എമ്പേറ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ഉദ്ഘാടനം ചെയ്തു വാർഡ് കോൺഗ്രസ് പ്രസിഡണ്ട് ഒ.ജെ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു ഐ വി കുഞ്ഞിരാമൻ,കെ എം രവീന്ദ്രൻ, ഇ വിജയൻ , പി വി ഗോപാലൻ, വി വി മണികണ്ഠൻ,സി എം ആൻറണി മൈക്കിൾ,കെ വി മോഹനൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/320271/congress)