---
title: "PTH പാലിയേറ്റീവ് കെയർ സന്ദേശ റാലി ഇന്ന് "
english_title: "PTH Palliative Care Message Rally Today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/320033/pth-palliative-care-message-rally-today"
published_at: "2025-10-11T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea24f8026e9_Untitled-2-web.jpg"
keywords: []
---

# PTH പാലിയേറ്റീവ് കെയർ സന്ദേശ റാലി ഇന്ന് 

> **Lead Summary:** **കൊളച്ചേരി: **കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് ലോക പാലിയേറ്റീവ് ഹോസ് പീസ് ദിനമായ ഇന്ന് ഒക്ടോബർ 11 ശനിയാഴ്ച സമുചിതമായി ആചരിക്കും.

## Article Content

**കൊളച്ചേരി: **കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് ലോക പാലിയേറ്റീവ് ഹോസ് പീസ് ദിനമായ ഇന്ന് ഒക്ടോബർ 11 ശനിയാഴ്ച സമുചിതമായി ആചരിക്കും.

ദിനാചരണ ഭാഗമായുള്ള പാലിയേറ്റീവ് കെയർ സന്ദേശ റാലി ഉച്ചയ്ക്ക് ശേഷം 3:30 ന് ചേലേരി യു പി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച് ചേലേരി മുക്കിൽ സമാപിക്കും. സമാപന ചടങ്ങ് പി ടി എച്ച് മേഖല പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിലിന്റെ അധ്യക്ഷതയിൽ മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം നിർവ്വഹിക്കും.

മറ്റു പ്രമുഖരും സംബന്ധിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/320033/pth-palliative-care-message-rally-today)