---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും കണ്ടെത്തി"
english_title: "Liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/320029/liquor"
published_at: "2025-10-11T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea237183e09_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും കണ്ടെത്തി

> **Lead Summary:** കണ്ണൂർ: സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും. രണ്ട് കുപ്പി മദ്യവും 3 കെട്ട് ബീഡിയുമാണ് കണ്ടെത്തിയത്. ഹോസ്‌പിറ്റൽ ബ്ലോക്കിന്റെ മതിലിനോട് ചേർന്നാണ് മദ്യ കുപ്പികൾ കണ്ടെത്തിയത്.

## Article Content

കണ്ണൂർ: സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും. രണ്ട് കുപ്പി മദ്യവും 3 കെട്ട് ബീഡിയുമാണ് കണ്ടെത്തിയത്. ഹോസ്‌പിറ്റൽ ബ്ലോക്കിന്റെ മതിലിനോട് ചേർന്നാണ് മദ്യ കുപ്പികൾ കണ്ടെത്തിയത്.

സെൻട്രൽ ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/320029/liquor)