---
title: "കമലാക്ഷി. എം. ഒ നിര്യാതയായി"
english_title: "kamalakshi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/320004/kamalakshi"
published_at: "2025-10-11T13:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea0fa00f0f7_Untitled-2-web.jpg"
keywords: []
---

# കമലാക്ഷി. എം. ഒ നിര്യാതയായി

> **Lead Summary:** മയ്യിൽ എട്ടാം മൈലിലെ കമലാക്ഷി. എം. ഒ നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ ( കൊള ന്ത). മക്കൾ നാരായണൻ. എം. ഒ ( നാരായണ റൈസ് മിൽ, മയ്യിൽ ), പ്രേമരാജൻ. എം. വി. ( മാനേജർ, കുറുമാത്തൂർ സർവീസ് സഹകരണ ബാങ്ക്, പൊക്കുണ്ട് ശാഖ ). സഹോദരങ്ങൾ ജനാർദ്ദനൻ. എം. വി ( റിട്ട. എസ്. ബി. ഐ ),, രോഹിണി ( കുറ്റിയാട്ടൂർ ), ലീല ( കൂടാളി )

## Article Content

മയ്യിൽ എട്ടാം മൈലിലെ കമലാക്ഷി. എം. ഒ നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ ( കൊള ന്ത). മക്കൾ നാരായണൻ. എം. ഒ ( നാരായണ റൈസ് മിൽ, മയ്യിൽ ), പ്രേമരാജൻ. എം. വി. ( മാനേജർ, കുറുമാത്തൂർ സർവീസ് സഹകരണ ബാങ്ക്, പൊക്കുണ്ട് ശാഖ ). സഹോദരങ്ങൾ ജനാർദ്ദനൻ. എം. വി ( റിട്ട. എസ്. ബി. ഐ ),, രോഹിണി ( കുറ്റിയാട്ടൂർ ), ലീല ( കൂടാളി )

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/320004/kamalakshi)