---
title: "തളിപ്പറമ്പിലെ തീപ്പിടുത്തം; വ്യാപാരികൾക്ക് നഷ്ട്ടപരിഹാരം ലഭ്യമാക്കണം. എൻസിപി "
english_title: "Fire in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/319877/fire-in-taliparamba"
published_at: "2025-10-10T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e928da76846_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പിലെ തീപ്പിടുത്തം; വ്യാപാരികൾക്ക് നഷ്ട്ടപരിഹാരം ലഭ്യമാക്കണം. എൻസിപി 

> **Lead Summary:** **തളിപ്പറമ്പ : **തളിപ്പറമ്പിൽ തീപ്പിടിച്ച് സർവ്വതും നഷ്ട്ടപ്പെട്ട വ്യാപാരികൾക്ക് സർക്കാർ നഷ്ട്ടപരിഹാരം ലഭ്യമാക്കണമെന്ന് എൻ.സിപി (എസ് ) ജില്ലാ പ്രസിഡണ്ട് കെ. സുരേശൻ ആവശ്യപ്പെട്ടു.

## Article Content

**തളിപ്പറമ്പ : **തളിപ്പറമ്പിൽ തീപ്പിടിച്ച് സർവ്വതും നഷ്ട്ടപ്പെട്ട വ്യാപാരികൾക്ക് സർക്കാർ നഷ്ട്ടപരിഹാരം ലഭ്യമാക്കണമെന്ന് എൻ.സിപി (എസ് ) ജില്ലാ പ്രസിഡണ്ട് കെ. സുരേശൻ ആവശ്യപ്പെട്ടു.

അതോടൊപ്പം പൊതു സമൂഹവും ഇവരെ സഹായിക്കാനായി മുന്നോട്ട് വരണ മെന്നും അദ്ദേഹം പറഞ്ഞു ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു. അനിൽ പുതിയ വീട്ടിൽ, കുഞ്ഞിക്കണ്ണൻ,കുഞ്ഞികൃഷ്ണൻ മാസ്റ്റർ , തമ്പാൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/319877/fire-in-taliparamba)