---
title: "ഒറ്റനമ്പർ ചൂതാട്ടം: ഒരാൾ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ"
english_title: "ne arrested by Taliparamba police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31951/ne-arrested-by-taliparamba-police"
published_at: "2022-03-15T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230a8c008100_OIP (1).jpg"
keywords: []
---

# ഒറ്റനമ്പർ ചൂതാട്ടം: ഒരാൾ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **ഒറ്റ നമ്പർ ചൂതാട്ടത്തിലേർപ്പെട്ടയാളെ തളിപ്പറമ്പ് പോലീസ് പിടികൂടി.

## Article Content

**തളിപ്പറമ്പ്: **ഒറ്റ നമ്പർ ചൂതാട്ടത്തിലേർപ്പെട്ടയാളെ തളിപ്പറമ്പ് പോലീസ് പിടികൂടി.

രഹസ്യ വിവരത്തെ തുടർന്ന് തളിപ്പറമ്പ് ചിറവക്കിൽ നടന്ന പരിശോധനയിലാണ് കൂവേരി സ്വദേശിയും പൂവം ഇറങ്കോപൊയിലിൽ താമസക്കാരനുമായ കായക്കൂൽ സിറാജ് (50) പിടിയിലായത്. ഇയാളിൽ നിന്ന് നമ്പർ രേഖപ്പെടുത്തിയ പേപ്പറും പണവും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ സിറാജിനെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31951/ne-arrested-by-taliparamba-police)