---
title: "പട്ടുവം സ്വദേശി വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ"
english_title: "suiside at pattuvam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31940/suiside-at-pattuvam"
published_at: "2022-03-15T19:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230a0eaeda03_Untitled-2 web.jpg"
keywords: []
---

# പട്ടുവം സ്വദേശി വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** **തളിപ്പറമ്പ്: **പട്ടുവം മുറിയാത്തോട് ചെറുകുളക്കാട്ടെ പുല്ലന്‍ മനോഷിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു.കാര്‍പ്പെന്റര്‍ തൊഴിലാളിയാണ്.

## Article Content

**തളിപ്പറമ്പ്: **പട്ടുവം മുറിയാത്തോട് ചെറുകുളക്കാട്ടെ പുല്ലന്‍ മനോഷിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു.കാര്‍പ്പെന്റര്‍ തൊഴിലാളിയാണ്.

പരേതനായ ജോണ്‍-സില്‍വിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ജിന്റ. മക്കള്‍: മാര്‍ഷല്‍, ഷെറ. സഹോദരങ്ങള്‍: മന്‍ജുഷ, മോനിഷ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31940/suiside-at-pattuvam)