---
title: "മുതുകുടയിലെ കോയോൻ രാമചന്ദ്രൻ ആശാരി നിര്യാതനായി"
english_title: "ramachandaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/319392/ramachandaran"
published_at: "2025-10-08T13:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മുതുകുടയിലെ കോയോൻ രാമചന്ദ്രൻ ആശാരി നിര്യാതനായി

> **Lead Summary:** മുതുകുടയിലെ കോയോൻ ചന്ദ്രൻ(രാമചന്ദ്രൻ ആശാരി) മരണപ്പെട്ടു.

## Article Content

മുതുകുടയിലെ കോയോൻ ചന്ദ്രൻ(രാമചന്ദ്രൻ ആശാരി) മരണപ്പെട്ടു.

മക്കൾ: രതുൽ, അഖില, അതുല്യ.സഹോദരങ്ങൾ: മാധവി,കൃഷ്ണൻ (കൊട്ടില) പഞ്ചാലീ(കുളവയൽ) ശൈലജ, (കയ്യം തടം )പുഷ്പപരേതരായ ഗോപാലൻ, കുഞ്ഞമ്പു )

സംസ്കാരം വൈകുന്നേരം മൂന്നു മണിക്ക് സമുദായ ശ്മശാനത്ത് (കുളക്കാട്ടുവയൽ )

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/319392/ramachandaran)