---
title: " പട്ടുവം അരിയിൽ യു പി സ്കുളിന് സമീപത്തെ പറമ്പൻ വേണു നിര്യാതയായി"
english_title: "venu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/319391/venu"
published_at: "2025-10-08T13:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e61422f2c5b_Untitled-2-web.jpg"
keywords: []
---

#  പട്ടുവം അരിയിൽ യു പി സ്കുളിന് സമീപത്തെ പറമ്പൻ വേണു നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ:** പട്ടുവം അരിയിൽ യു പി സ്കുളിന് സമീപത്തെ പറമ്പൻ വേണു അന്തരിച്ചു.തൃച്ചംബരം സ്വദേശിയാണ്.

## Article Content

**തളിപ്പറമ്പ:** പട്ടുവം അരിയിൽ യു പി സ്കുളിന് സമീപത്തെ പറമ്പൻ വേണു അന്തരിച്ചു.തൃച്ചംബരം സ്വദേശിയാണ്.

പരേതരായ പറമ്പൻ ചിണ്ടൻ കുട്ടി നായർ (റിട്ട: എം എസ് പി ) -നാരായണി ദമ്പതികളുടെ മകനാണ് .ഭാര്യ: എം പത്മിനി (കണ്ടക്കൈ ) .മക്കൾ: രാഹുൽ (ഇന്ത്യൻ ആർമി -ഇ എം ഇ , ഭൂട്ടാൻ), രഹ്ന(കൊതേരി).മരുമക്കൾ: രജിൻ കൊതേരി (സി എസ് ബി പാലക്കാട്),യു സ്വാതി ( പാണച്ചിറ, കുഞ്ഞിമംഗലം).

സഹോദരി: പരേതയായപി സരോജിനി.

 വ്യാഴാഴ്ച രാവിലെ 7 മണിക്ക് അരിയിലെ വീട്ടിൽ പൊതുദർശനം .തുടർന് സംസ്കാരം 10 മണിക്ക് മുറിയാത്തോട് പഞ്ചായത്ത് ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/319391/venu)