---
title: "മന്ന ജങ്ഷനിൽ ആരംഭിച്ച തണൽ സൽസാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ന്യൂറോ റിഹാബിലൈറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു"
english_title: "neurocrehabilitation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/319335/neurocrehabilitation"
published_at: "2025-10-08T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e5e69d2adec_news-card.jpg"
keywords: []
---

# മന്ന ജങ്ഷനിൽ ആരംഭിച്ച തണൽ സൽസാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ന്യൂറോ റിഹാബിലൈറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** തണൽ സൽസാർ ചാ രിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെ തളിപ്പറമ്പ മന്ന ജംഗ ഷനിൽ ആരംഭിച്ച ന്യൂറോ റിഹാബിലേഷൻ സെൻ്ററിൻ്റെ ഉല്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ മുർഷിദകോങ്ങായി നിർവഹിച്ചു. തണൽ പ്രസിഡൻ്റ് എസ് .പി.അബ്ദുല്ല ഹാജിയുടെ അധ്യക്ഷത വഹിച്ച യോഗം സെക്രട്ടറി മുഹമമദ്കുഞ്ഞി K V T സ്വാഗതം പറഞ്ഞു. തണൽ ചെയർമാൻ ഡോ. വി ഇദ്രീസ് സൽസാർ ചരീറ്റബിൾ ഡയറക്റ്റർ സൽമാൻ സലാഹുദ്ദീൻ എന്നിവർ പങ്കെടുത്ത പരിപാടിയിൽ

## Article Content

തണൽ സൽസാർ ചാ രിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെ തളിപ്പറമ്പ മന്ന ജംഗ ഷനിൽ ആരംഭിച്ച ന്യൂറോ റിഹാബിലേഷൻ സെൻ്ററിൻ്റെ ഉല്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ മുർഷിദകോങ്ങായി നിർവഹിച്ചു. തണൽ പ്രസിഡൻ്റ് എസ് .പി.അബ്ദുല്ല ഹാജിയുടെ അധ്യക്ഷത വഹിച്ച യോഗം സെക്രട്ടറി മുഹമമദ്കുഞ്ഞി K V T സ്വാഗതം പറഞ്ഞു. തണൽ ചെയർമാൻ ഡോ. വി ഇദ്രീസ് സൽസാർ ചരീറ്റബിൾ ഡയറക്റ്റർ സൽമാൻ സലാഹുദ്ദീൻ എന്നിവർ പങ്കെടുത്ത പരിപാടിയിൽ

ആശംസ നേർന്നുകൊണ്ട്തണൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് .മുനീർ ഗ്രീൻസ് ടി ഐ നാസർ DR faiz DR ജിയോ തോമസ് DR മുകുന്ദൻ മന്ന ഖത്തീബ് ഫിർദോസ് മൗലവി പി പി നിസാർ സി സി ശ്രീധരൻ കെ എസ് റിയാസ് തുടങ്ങിയവർ സംസാരിച്ചു .ട്രഷറർ വി നൗഷാദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/319335/neurocrehabilitation)