---
title: "റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി"
english_title: "Gold prices"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/319025/gold-prices"
published_at: "2025-10-06T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e368af3154a_Untitled-2-web.jpg"
keywords: []
---

# റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

> **Lead Summary:** **കണ്ണൂർ : **റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില.പവന് ഇന്ന് മാത്രം ആയിരം രൂപ വർധിച്ച് ചരിത്രത്തിൽ ആദ്യമായി സ്വർണവില 88,000 കടന്നു.

## Article Content

**കണ്ണൂർ : **റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില.പവന് ഇന്ന് മാത്രം ആയിരം രൂപ വർധിച്ച് ചരിത്രത്തിൽ ആദ്യമായി സ്വർണവില 88,000 കടന്നു.

ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 88,560 രൂപയും ഒരു ​ഗ്രാം വില 11,070 രൂപയുമായി.ഒരു ​ഗ്രാം 18 കാരറ്റ് സ്വർണ വില 9,100 രൂപയായി. വെള്ളി ഗ്രാമിന് 160 രൂപയാണ് ഇന്നത്തെ വിപണി വില

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/319025/gold-prices)