---
title: "മുസ്ലിം ലീഗ് പ്രവർത്തകൻ കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് നിര്യാതനായി"
english_title: "Abdul majeed "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/318931/abdul-majeed"
published_at: "2025-10-05T22:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e29f3d70953_20251005_220838.jpg"
keywords: []
---

# മുസ്ലിം ലീഗ് പ്രവർത്തകൻ കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് നിര്യാതനായി

> **Lead Summary:** കണ്ണൂര്‍:റിട്ടയേഡ് പോലീസ് സബ് ഇന്‍സ്‌പെക്ടറും ചാലാട് വെസ്റ്റ് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റുമായ ചാലാട് സീഷോര്‍ റോഡ് കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് നിര്യാതനായി.

## Article Content

കണ്ണൂര്‍:റിട്ടയേഡ് പോലീസ് സബ് ഇന്‍സ്‌പെക്ടറും ചാലാട് വെസ്റ്റ് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റുമായ ചാലാട് സീഷോര്‍ റോഡ് കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് നിര്യാതനായി.

പരേതരായകെ.പി.സുലൈമാന്‍ഹാജിയുടെയും കുഞ്ഞാമിനയുടെയും മകനാണ്.

ഭാര്യ: റസിയ.മക്കള്‍: നാസിയ, ജാബിര്‍, ഷമിയ.മരുമക്കള്‍: ഗഫൂര്‍ (ഖത്തര്‍ ), സാജിദ് (കച്ചവടം).

കണ്ണൂര്‍ ടൗണ്‍, വളപട്ടണം, പയ്യാവൂര്‍, തലശ്ശേരി, കണ്ണവം പോലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്.

മയ്യിത്ത് നമസ്‌കാരം നാളെ (തിങ്കള്‍ ) കാലത്ത് 8:00 മണിക്ക് ചാലാട് ജുമാ മസ്ജിദില്‍, തുടര്‍ന്ന് പള്ളിയാമൂല കബര്‍സ്ഥാനില്‍ കബറടക്കം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/318931/abdul-majeed)