---
title: "ഈ വർഷത്തെ കുഴൂർ ചന്ദ്ര മാരാർ സ്‌മാരക വാദ്യശ്രീ പുരസ്‌കാരത്തിന് ചിറ്റന്നൂർ ജയകൃഷ്ണൻ അർഹനായി"
english_title: "chittanur jayakrishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/318928/chittanur-jayakrishnan"
published_at: "2025-10-05T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e29790d8d3d_news-card.jpg"
keywords: []
---

# ഈ വർഷത്തെ കുഴൂർ ചന്ദ്ര മാരാർ സ്‌മാരക വാദ്യശ്രീ പുരസ്‌കാരത്തിന് ചിറ്റന്നൂർ ജയകൃഷ്ണൻ അർഹനായി

> **Lead Summary:** **കടന്നപ്പള്ളി: **ക്ഷേത്രവാദ്യകലാ അക്കാദമിയുടെ ഈ വർഷത്തെകുഴൂർ ചന്ദ്ര മാരാർ സ്‌മാരക വാദ്യശ്രീ പുരസ്‌കാരത്തിന്ചിറ്റന്നൂർ ജയകൃഷ്ണൻ അർഹനായി.ക്ഷേത്ര വാദ്യകലാരംഗത്തെ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്. കടന്നപ്പള്ളി ചിറ്റന്നൂർ സ്വദേശിയായ ജയകൃഷ്ണൻ ക്ഷേത്ര വാദ്യോപകരണ നിർമാണത്തിലും സജീവമാണ്.

## Article Content

**കടന്നപ്പള്ളി: **ക്ഷേത്രവാദ്യകലാ അക്കാദമിയുടെ ഈ വർഷത്തെകുഴൂർ ചന്ദ്ര മാരാർ സ്‌മാരക വാദ്യശ്രീ പുരസ്‌കാരത്തിന്ചിറ്റന്നൂർ ജയകൃഷ്ണൻ അർഹനായി.ക്ഷേത്ര വാദ്യകലാരംഗത്തെ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്. കടന്നപ്പള്ളി ചിറ്റന്നൂർ സ്വദേശിയായ ജയകൃഷ്ണൻ ക്ഷേത്ര വാദ്യോപകരണ നിർമാണത്തിലും സജീവമാണ്.

ഈ മാസം 11ന് കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര പരിസരത്ത് നടക്കുന്ന കേരള ക്ഷേത്രവാദ്യകലാ അക്കാദമി സംസ്ഥാന സമ്മേളന വേദിയിൽ വെച്ച് അവാർഡ് സമ്മാനിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/318928/chittanur-jayakrishnan)