---
title: "അഞ്ച് ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ"
english_title: "drug case thrichambaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/31870/drug-case-thrichambaram"
published_at: "2022-03-15T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62304a0c261b0_download (13).jpg"
keywords: []
---

# അഞ്ച് ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ് : **എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷറഫ് എം വിയും സംഘവും തളിപ്പറമ്പ് - തൃച്ചംബരം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 5 ലിറ്റർ വിദേശമദ്യവുമായി ഒഡീഷ സ്വദേശിയെ പിടികൂടി.

## Article Content

**തളിപ്പറമ്പ് : **എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷറഫ് എം വിയും സംഘവും തളിപ്പറമ്പ് - തൃച്ചംബരം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 5 ലിറ്റർ വിദേശമദ്യവുമായി ഒഡീഷ സ്വദേശിയെ പിടികൂടി.

അതാനി അലുക് (32) ആണ് പിടിയിലായത്. സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് കെ, വിനീത് പി.ആർ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/31870/drug-case-thrichambaram)