---
title: "ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗാന്ധി കുടുംബ സംഗമം നടത്തി"
english_title: "indian national congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/318660/indian-national-congress"
published_at: "2025-10-04T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0bb4ac079a_news-card.jpg"
keywords: []
---

# ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗാന്ധി കുടുംബ സംഗമം നടത്തി

> **Lead Summary:** ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചെറുതാഴം 13, 14 വാര്‍ഡ് കമ്മിറ്റി നേതൃത്വത്തില്‍ ഗാന്ധി കുടുംബ സംഗമം നടത്തി.

## Article Content

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചെറുതാഴം 13, 14 വാര്‍ഡ് കമ്മിറ്റി നേതൃത്വത്തില്‍ ഗാന്ധി കുടുംബ സംഗമം നടത്തി.

ചെറുതാഴം ഇന്ദിര ഭവനില്‍ വെച്ചു നടന്ന കുടുംബസംഗമം കെപിസിസി മെമ്പര്‍ മമ്പറം ദിവാകരന്‍ ഉദ്ഘാടനം ചെയ്തു , മാടായി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.രാജന്‍ അധ്യക്ഷത വഹിച്ചു , കെപിസിസി മെമ്പര്‍ എം.പി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

പരിപാടിയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ.ബ്രിജേഷ് കുമാര്‍ , സന്ദീപ് പാണപ്പുഴ , കെ.രാമദാസ് , മത്ത്യാരി സജീവന്‍ , വിജയന്‍ പാറോല്‍ , സി.കെ. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/318660/indian-national-congress)