---
title: "ഗാന്ധി ജയന്തി ദിനത്തിൽ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് പരിസരത്ത് മെഗാശുചീകരണം നടത്തി"
english_title: "Mega cleaning was conducted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/318347/mega-cleaning-was-conducted"
published_at: "2025-10-02T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de6fbd5162f_news-card.jpg"
keywords: []
---

# ഗാന്ധി ജയന്തി ദിനത്തിൽ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് പരിസരത്ത് മെഗാശുചീകരണം നടത്തി

> **Lead Summary:** **കണ്ണൂർ: **ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായി കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് പരിസരത്ത് മെഗാശുചീകരണ പ്രവർത്തനം നടത്തി. SYS സ്വാന്തനം വളണ്ടിയർമാരും CH സെന്റർ വളണ്ടിയർമാരും ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

## Article Content

**കണ്ണൂർ: **ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായി കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് പരിസരത്ത് മെഗാശുചീകരണ പ്രവർത്തനം നടത്തി. SYS സ്വാന്തനം വളണ്ടിയർമാരും CH സെന്റർ വളണ്ടിയർമാരും ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് ഉദ്ഘാടനം നിർവഹിച്ചു. നോഡൽ ഓഫീസർ ഡോ. ടി.ആർ. മായ മോൾ തിരുവട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം കുട്ടി തിരുവട്ടൂർ ലത്തീഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/318347/mega-cleaning-was-conducted)