---
title: "ഗാന്ധിജയന്തി ദിനാചരണം; തൊണ്ടന്നൂർ വാർഡ് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു"
english_title: "gandhi jayanthi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/318305/gandhi-jayanthi"
published_at: "2025-10-02T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de465ec30e9_news-card.jpg"
keywords: []
---

# ഗാന്ധിജയന്തി ദിനാചരണം; തൊണ്ടന്നൂർ വാർഡ് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി തൊണ്ടന്നൂർ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ഉദ്ഘാടനം ചെയ്തു .സലാം പോത്തേര അധ്യക്ഷത വഹിച്ചു വിവിസി ബാലൻ, വി കുഞ്ഞപ്പൻ, പ്രജിത്ത് റോഷൻ ,പി വി രവീന്ദ്രൻ,എം ഹരിദാസൻ ,പി വി ദിനേശൻ, എം.വി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**പരിയാരം : **ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി തൊണ്ടന്നൂർ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ഉദ്ഘാടനം ചെയ്തു .സലാം പോത്തേര അധ്യക്ഷത വഹിച്ചു വിവിസി ബാലൻ, വി കുഞ്ഞപ്പൻ, പ്രജിത്ത് റോഷൻ ,പി വി രവീന്ദ്രൻ,എം ഹരിദാസൻ ,പി വി ദിനേശൻ, എം.വി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

കൊരൽപിടിക വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽനടന്ന പുഷ്പാർച്ചനയും മനുസ്മരണ യോഗവുംബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എടി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു ഷീന ബാബു അധ്യക്ഷത വഹിച്ചു വി.വി. രാജൻ,വിജീഷാ പ്രശാന്ത്,കെ വി ഗോപാലൻ,ശാന്താരാജൻ എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങിൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണയോഗവും മണ്ഡലം കോൺഗ്രസ് ട്രഷറർ വി ബി കുബേരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തുകെ തമ്പാൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു കെ ചന്ദ്രൻ, ഒ.മുകുന്ദൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/318305/gandhi-jayanthi)