---
title: "ബക്കളം ഹൈവേക്ക് സമീപം താമസിക്കുന്ന പുതിയ പുരയിൽ ഹസ്സൻ നിരാതനായി"
english_title: "hassan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/318173/hassan"
published_at: "2025-10-01T21:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd4bec8f59d_Untitled-2-web.jpg"
keywords: []
---

# ബക്കളം ഹൈവേക്ക് സമീപം താമസിക്കുന്ന പുതിയ പുരയിൽ ഹസ്സൻ നിരാതനായി

> **Lead Summary:** ബക്കളം ഹൈവേക്ക് സമീപം താമസിക്കുന്ന പുതിയ പുരയിൽ ഹസ്സൻ നിരാതനായി. ദീർഘകാലം മാങ്ങാട് റൈസ് മില്ലിലെ തൊഴിലാളിയായിരുന്നു.

## Article Content

ബക്കളം ഹൈവേക്ക് സമീപം താമസിക്കുന്ന പുതിയ പുരയിൽ ഹസ്സൻ നിരാതനായി. ദീർഘകാലം മാങ്ങാട് റൈസ് മില്ലിലെ തൊഴിലാളിയായിരുന്നു.

ഭാര്യ: ചിറമ്മൽ ആയിഷ, മക്കൾ അബ്ദുൽ അസീസ്, ഹാരിസ്, നൗഫൽ, ഹസീന. പരേതനായ അബ്ദുൾ റഹിമാൻ . മരുമക്കൾ - , ആയിഷ, സാജിത, ഷകീല, യൂസുഫ്. പരേതയായ സുമയ്യ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/318173/hassan)