---
title: "പരിയാരം ഏമ്പേറ്റിൽ സി എച്ച് സെന്ററിന് സമീപം നിയന്ത്രണം വിട്ട വാൻ മറിഞ്ഞ് 5 പേർക്ക് പരിക്ക്"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/318145/accident"
published_at: "2025-10-01T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd13fb08bee_news-card.jpg"
keywords: []
---

# പരിയാരം ഏമ്പേറ്റിൽ സി എച്ച് സെന്ററിന് സമീപം നിയന്ത്രണം വിട്ട വാൻ മറിഞ്ഞ് 5 പേർക്ക് പരിക്ക്

> **Lead Summary:** പരിയാരം ഏമ്പേറ്റിൽ സി എച്ച് സെന്ററിന് സമീപം നിയന്ത്രണം വിട്ട വാൻ മറിഞ്ഞ് 5 പേർക്ക് പരിക്ക്.

## Article Content

പരിയാരം ഏമ്പേറ്റിൽ സി എച്ച് സെന്ററിന് സമീപം നിയന്ത്രണം വിട്ട വാൻ മറിഞ്ഞ് 5 പേർക്ക് പരിക്ക്.

അപകടത്തിൽ സാരമായി പരിക്കുപറ്റിയ കമ്പിൽ കുമ്മായക്കടവ് താഴെ പോളരവിട ഹൗസിൽ സജ ഫാത്തിമ ( 19), സറിന ( 42), ഹെന്ന ഫാത്തിമ (22), മുഹമ്മദ് ഹെമി (10),ശിഫ ഷെറിൻ : (17)അബു ബക്കർ (65), അമിന (55)എന്നിവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/318145/accident)