---
title: "കോടിയേരി ബാലകൃഷ്ണൻ്റെ മൂന്നാം ചരമവാർഷിക ദിനം ആചരിച്ചു"
english_title: "Kodiyeri Balakrishnan's third death anniversary observed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/318094/kodiyeri-balakrishnans-third-death-anniversary-observed"
published_at: "2025-10-01T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dce44425a00_news-card.jpg"
keywords: []
---

# കോടിയേരി ബാലകൃഷ്ണൻ്റെ മൂന്നാം ചരമവാർഷിക ദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **CPI സമുന്നത നേതാവായിരുന്ന സ: കോടിയേരി ബാലകൃഷ്ണൻ്റെ മൂന്നാം ചരമവാർഷിക ദിനം CPI വേശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം കെ.നാണു പതാക ഉയർത്തി.

## Article Content

**ചട്ടുകപ്പാറ: **CPI സമുന്നത നേതാവായിരുന്ന സ: കോടിയേരി ബാലകൃഷ്ണൻ്റെ മൂന്നാം ചരമവാർഷിക ദിനം CPI വേശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം കെ.നാണു പതാക ഉയർത്തി.

ഏറിയ കമ്മറ്റി അംഗം എം.വി സുശീല സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: കോടിയേരി ദിനം ആചരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/318094/kodiyeri-balakrishnans-third-death-anniversary-observed)