---
title: "കേരള പത്മശാലിയ സംഘം യുവജന വിഭാഗം സ്കോളർഷിപ്പ് വിതരണവും കരിയർ ഗൈഡൻസും സംഘടിപ്പിച്ചു"
english_title: "Kerala Padmashaliya Sangham"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/318013/kerala-padmashaliya-sangham"
published_at: "2025-10-01T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcb15cecbe6_news-card.jpg"
keywords: []
---

# കേരള പത്മശാലിയ സംഘം യുവജന വിഭാഗം സ്കോളർഷിപ്പ് വിതരണവും കരിയർ ഗൈഡൻസും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **കേരള പത്മശാലിയ സംഘം യുവജന വിഭാഗം തളിപ്പറമ്പ് ശാഖയുടെ ആഭിമുഖ്യത്തിൽ സ്കോളർഷിപ്പ് വിതരണവും കരിയർ ഗൈഡൻസും സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ: **കേരള പത്മശാലിയ സംഘം യുവജന വിഭാഗം തളിപ്പറമ്പ് ശാഖയുടെ ആഭിമുഖ്യത്തിൽ സ്കോളർഷിപ്പ് വിതരണവും കരിയർ ഗൈഡൻസും സംഘടിപ്പിച്ചു.

സതേൺ റെയിവേ സീനിയർ സെക്ഷൻ എഞ്ചിനീയർ രാഹുൽ സുകുമാരൻ ഉദ്ഘാടനം ചെയ്തു .പി സുജേഷ് അധ്യക്ഷത വഹിച്ചു .

തളിപ്പറമ്പ് നഗരസഭ കൗൺസിലർ കെ രമേശൻ, പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം ബാലകൃഷ്ണൻ, കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖാ പ്രസിഡണ്ട്കെ ലക്ഷമണൻ, വനിത ശാഖാ പ്രസിഡണ്ട് ടി സി രജനി പ്രേമൻ എന്നിവർ പ്രസംഗിച്ചു .സി പവിത്രൻ സ്വാഗതവും കെ രൂപേഷ് നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/318013/kerala-padmashaliya-sangham)