---
title: "വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു"
english_title: "Sentoff "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317753/sentoff"
published_at: "2025-09-29T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da986b8c86c_IMG-20250929-WA0130.jpg"
keywords: []
---

# വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു

> **Lead Summary:** കേരള പോലീസ് ഓഫീസർസ് അസോസിയേഷൻ കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റികൾ സംയുക്തമായി വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരായ സൈബർ സെൽ എസ് ഐ ചന്ദ്രശേഖരൻ. കെ. വി. പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എ എസ് ഐ മുരളി എന്നിവർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. തളിപ്പറമ്പ റിക്രീയേഷൻ ക്ലബ്ബിൽ നടന്ന പരിപാടി റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ അനുജ് പാലിവാൾ ഐ പി എസ് അവർകൾ ഉൽഘാടനം ചെയ്തു.

## Article Content

കേരള പോലീസ് ഓഫീസർസ് അസോസിയേഷൻ കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റികൾ സംയുക്തമായി വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരായ സൈബർ സെൽ എസ് ഐ ചന്ദ്രശേഖരൻ. കെ. വി. പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ എ എസ് ഐ മുരളി എന്നിവർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. തളിപ്പറമ്പ റിക്രീയേഷൻ ക്ലബ്ബിൽ നടന്ന പരിപാടി റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ അനുജ് പാലിവാൾ ഐ പി എസ് അവർകൾ ഉൽഘാടനം ചെയ്തു.

തളിപ്പറമ്പ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രൻ മുഖ്യാഥിതി ആയി. പോലീസ് ഓഫീസേർസ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേശൻ വെള്ളോറ നിർവഹകസമിതി അംഗം അനീഷ്. കെ.പി ഓഫീസർസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ബാബുമോൻ പി, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രിയേഷ്. കെ . പോലീസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്‌ സിന്ധുമാവില എന്നിവർ സംസാരിച്ചു. 

 പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ജയേഷ് ടി വി അധ്യക്ഷത വഹിച്ചു. കെ പി ഒ എ ജില്ലാ സെക്രട്ടറി രമേശൻ എൻ വി സ്വാഗതവും കെപിഎ ജില്ലാ ട്രഷറർ രാകേഷ് എപികെ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317753/sentoff)