---
title: "തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി"
english_title: "Taliparamba Municipality Council meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317746/taliparamba-municipality-council-meeting"
published_at: "2025-09-29T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da89192d6ec_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

> **Lead Summary:** തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. അജണ്ടയിൽ ഇല്ലാത്ത വിഷയം പ്രതിപക്ഷ കൗൺസിൽ അവതരിപ്പിക്കാൻ നടത്തിയ ശ്രമം ഭരണപക്ഷ കൗൺസിലർമാർ എതിർത്തതോടെയാണ് വാക്കേറ്റവും കയ്യാങ്കളിയും നടന്നത്

## Article Content

തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. അജണ്ടയിൽ ഇല്ലാത്ത വിഷയം പ്രതിപക്ഷ കൗൺസിൽ അവതരിപ്പിക്കാൻ നടത്തിയ ശ്രമം ഭരണപക്ഷ കൗൺസിലർമാർ എതിർത്തതോടെയാണ് വാക്കേറ്റവും കയ്യാങ്കളിയും നടന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317746/taliparamba-municipality-council-meeting)