---
title: " ചാലോട് മൃഗാശുപത്രിയിൽ ഗുണഭോക്താക്കൾക്ക് മുട്ടക്കോഴി വിതരണം നടത്തി"
english_title: "Chalode "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317730/chalode"
published_at: "2025-09-29T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da632223d59_news-card.jpg"
keywords: []
---

#  ചാലോട് മൃഗാശുപത്രിയിൽ ഗുണഭോക്താക്കൾക്ക് മുട്ടക്കോഴി വിതരണം നടത്തി

> **Lead Summary:** **ചാലോട്:**കീഴല്ലൂർ പഞ്ചായത്തിലെ ചാലോട് മൃഗാശുപത്രിയിൽ ഗുണഭോക്താക്കൾക്ക് മുട്ടക്കോഴി വിതരണം നടത്തി .2025-26ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായാണ് കോഴി വിതരണം നടന്നത്. കീഴല്ലൂർ ഗ്രാമപഞ്ചായത്ത്

## Article Content

**ചാലോട്:**കീഴല്ലൂർ പഞ്ചായത്തിലെ ചാലോട് മൃഗാശുപത്രിയിൽ ഗുണഭോക്താക്കൾക്ക് മുട്ടക്കോഴി വിതരണം നടത്തി .2025-26ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായാണ് കോഴി വിതരണം നടന്നത്. കീഴല്ലൂർ ഗ്രാമപഞ്ചായത്ത്

പ്രസിഡന്റ്‌കെ വി മിനി വിതരണോദ്ഘാടനം നിർവ്വഹിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിൽകുമാർ,സ്റ്റാൻഡിംഗ്കമ്മറ്റി ചെയർപേഴ്സൺ കെ വി ഷീജ,വാർഡ് മെമ്പർബാബു എന്നിവർസംസാരിച്ചു.വെറ്ററിനറി സർജൻ ഡോ: സ്മിത എസ് പിള്ള സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317730/chalode)