---
title: "കഴിഞ്ഞ ദിവസം മരണപ്പെട്ട കെ പി സിനാൻ, സിദ്ധീഖ് അനുസ്‌മരണം സംഘടിപ്പിച്ചു"
english_title: " KP Sinan and Siddique"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317598/kp-sinan-and-siddique"
published_at: "2025-09-28T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d959f11d684_news-card.jpg"
keywords: []
---

# കഴിഞ്ഞ ദിവസം മരണപ്പെട്ട കെ പി സിനാൻ, സിദ്ധീഖ് അനുസ്‌മരണം സംഘടിപ്പിച്ചു

> **Lead Summary:** **ചെനയന്നൂർ :**മുസ്ലിം യൂത്ത് ലീഗ് ചെനയന്നൂർ ശാഖ യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട ജീവകാരുണ്യ സാമൂഹിക മേഖലയിൽ നിറസാനിദ്ധ്യമായ കെ പി സിനാൻ, കെ പി സിദ്ധീഖ് അനുസ്മരണം നടത്തി. ശാഖ പ്രസിഡന്റ് ഷഫീക് അദ്യക്ഷതയിൽ പഞ്ചയത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ പി മുഹമ്മദ്‌ കുഞ്ഞി ഹാജി ഉത്ഘാടനം ചെയ്തു.

## Article Content

**ചെനയന്നൂർ :**മുസ്ലിം യൂത്ത് ലീഗ് ചെനയന്നൂർ ശാഖ യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട ജീവകാരുണ്യ സാമൂഹിക മേഖലയിൽ നിറസാനിദ്ധ്യമായ കെ പി സിനാൻ, കെ പി സിദ്ധീഖ് അനുസ്മരണം നടത്തി. ശാഖ പ്രസിഡന്റ് ഷഫീക് അദ്യക്ഷതയിൽ പഞ്ചയത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ പി മുഹമ്മദ്‌ കുഞ്ഞി ഹാജി ഉത്ഘാടനം ചെയ്തു.

സിദ്ധീഖ് ഖാസിമി പ്രാർത്ഥനക്ക്‌ നേത്വം നൽകി, മൻസൂർ അമാനി അനുസ്‌മരണം നടത്തി ജംഷീർ ആലക്കാട്, സലാം ഹാജി, ഹാഫിസ് സാബിത്ത് ദാരിമി, ഒ അബ്ദുൽ ജബ്ബാർ,ജലീൽ കെ പി, അഷ്‌റഫ്‌ കെ പി, സാജിദ് കെ കെ എന്നിവർ സംസാരിച്ചു അൻസീർ സി സ്വാഗതവും മുഹമ്മദ്‌ നൗഫൽ ഇർഫാനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317598/kp-sinan-and-siddique)