---
title: "ഓട്ടോ ടാക്സിയിൽ അനധികൃതമായി കടത്തുകയായിരുന്ന 455 ലിറ്റർ ഡീസൽ പിടികൂടി"
english_title: "illegal diesel"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317575/illegal-diesel"
published_at: "2025-09-28T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d93bd01cada_news-card.jpg"
keywords: []
---

# ഓട്ടോ ടാക്സിയിൽ അനധികൃതമായി കടത്തുകയായിരുന്ന 455 ലിറ്റർ ഡീസൽ പിടികൂടി

> **Lead Summary:** പയ്യന്നൂരിൽ ഓട്ടോ ടാക്സിയിൽ അനധികൃതമായി കടത്തുകയായിരുന്ന 455 ലിറ്റർ ഡീസൽ പിടികൂടി.സംഭവത്തിൽ മാതമംഗലം കണ്ണാടിപൊയിൽ സ്വദേശി പ്രിയേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് ഡീസൽ പിടികൂടിയത്.

## Article Content

പയ്യന്നൂരിൽ ഓട്ടോ ടാക്സിയിൽ അനധികൃതമായി കടത്തുകയായിരുന്ന 455 ലിറ്റർ ഡീസൽ പിടികൂടി.സംഭവത്തിൽ മാതമംഗലം കണ്ണാടിപൊയിൽ സ്വദേശി പ്രിയേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് ഡീസൽ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317575/illegal-diesel)