---
title: "ടി വി കമലാക്ഷി നിര്യാതയായി"
english_title: "T V Kamalakshi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317573/t-v-kamalakshi"
published_at: "2025-09-28T18:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d93730171af_20250928_185156.jpg"
keywords: []
---

# ടി വി കമലാക്ഷി നിര്യാതയായി

> **Lead Summary:** **പാളിയത്ത് വളപ്പ്:**ചെക്കികുണ്ട് 'രജനി' വീട്ടിലെ ടി വി കമലാക്ഷി നിര്യാതയായി. സംസ്കാരം തിങ്കൾ പകൽ 12 ന് കടമ്പേരി പൊതുശ്മശാനത്തിൽ . 

## Article Content

**പാളിയത്ത് വളപ്പ്:**ചെക്കികുണ്ട് 'രജനി' വീട്ടിലെ ടി വി കമലാക്ഷി നിര്യാതയായി. സംസ്കാരം തിങ്കൾ പകൽ 12 ന് കടമ്പേരി പൊതുശ്മശാനത്തിൽ . 

ഭര്‍ത്താവ് പരേതനായ പി വി നാരായണന്‍. മക്കള്‍ . രാജീവന്‍ (മുംബെ) , സജീവന്‍ ,രാജേഷ് ,രഞ്ചിത്ത് ( മുംബെ) പരേതയായ രജനി. 

 മരുമക്കള്‍ : സീമ(നടുവട്ടം,കോഴിക്കോട്) , പ്രീതി ( പാപ്പിനിശേരി) ,ജിനിഷ ( കല്ലാച്ചി) , നീതു ( ഏച്ചൂര്‍) സഹോദരങ്ങള്‍ - ലക്ഷ്മി ( കൈതപ്രം) ഗോവിന്ദന്‍ (കൈതപ്രം) ,പത്മിനി ( കുറ്റൂര്‍), രഘുനാഥന്‍(കൈതപ്രം), 

പരേതരായ കാർത്യായനി, കൃഷ്ണന്‍ ,ബാലകൃഷ്ണന്‍, നാരായണന്‍ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317573/t-v-kamalakshi)