---
title: "കണ്ണൂർ സ്വദേശി മസ്‌കത്തിൽ വാഹനാപകടത്തിൽ മരിച്ചു"
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317510/accident"
published_at: "2025-09-28T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d8cd224bdbb_IMG-20250928-WA0039.jpg"
keywords: []
---

# കണ്ണൂർ സ്വദേശി മസ്‌കത്തിൽ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** കണ്ണൂർ സ്വദേശി മസ്‌കത്തിൽ വാഹനാപകടത്തിൽ മരിച്ചു.എടക്കാട് തൈലക്കണ്ടി മാടക്കണ്ടി ടി.എം നിസാറിന്റെ മകൻ അഷ്ഹദ് ആണ് മരിച്ചത്. മസ്കത്ത് സോഹറിലായിരുന്നു അപകടം

## Article Content

കണ്ണൂർ സ്വദേശി മസ്‌കത്തിൽ വാഹനാപകടത്തിൽ മരിച്ചു.എടക്കാട് തൈലക്കണ്ടി മാടക്കണ്ടി ടി.എം നിസാറിന്റെ മകൻ അഷ്ഹദ് ആണ് മരിച്ചത്. മസ്കത്ത് സോഹറിലായിരുന്നു അപകടം

ദുബൈയിൽ നിന്ന് കുടുംബ സമേതം മസ്‌കത്തിലേക്ക് പോയതായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317510/accident)