---
title: "തിരുവോണം ബംബർ നറുക്കെടുപ്പ് മാറ്റിവച്ചു, പുതിയ തീയതി ഒക്ടോബര്‍ 4"
english_title: "Thiruvonam bumber "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317233/thiruvonam-bumber"
published_at: "2025-09-26T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തിരുവോണം ബംബർ നറുക്കെടുപ്പ് മാറ്റിവച്ചു, പുതിയ തീയതി ഒക്ടോബര്‍ 4

> **Lead Summary:** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നാളെ നടത്താനിരുന്ന തിരുവോണം ബംബർ നറുക്കെടുപ്പ് മാറ്റിവച്ചു.

## Article Content

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നാളെ നടത്താനിരുന്ന തിരുവോണം ബംബർ നറുക്കെടുപ്പ് മാറ്റിവച്ചു.

പകരം ബംബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4ന് നടക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചായിരുന്നു താരുമാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317233/thiruvonam-bumber)