---
title: "തളിപ്പറമ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നാളെയും മറ്റന്നാളെയും കുടിവെള്ള വിതരണം മുടങ്ങും"
english_title: "water authority"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/317223/water-authority"
published_at: "2025-09-26T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6730810b3b_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നാളെയും മറ്റന്നാളെയും കുടിവെള്ള വിതരണം മുടങ്ങും

> **Lead Summary:** പട്ടുവം കുടിവെള്ള പദ്ധതിയുടെ പ്രധാന ട്രാൻസ്‌മിഷൻ ലൈനിൽ പുഷ്‌പഗിരി ഗാന്ധി നഗർ ജംഗ്ഷൻ മഠംതട്ട് ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ ഇൻറ്റർ കണക്ഷൻ പ്രവൃത്തി നടക്കുന്നതിനാൽ കുടിവെള്ള വിതരണ പ്രദേശങ്ങളായ തളിപ്പറമ്പ, ആന്തൂർ, പയ്യന്നൂർ എന്നീ മുനിസിപ്പാലിറ്റികളിലും പട്ടുവം, പരിയാരം, ചപ്പാരപ്പടവ്, കുറുമാത്തൂർ, കല്ല്യാശ്ശേരി, കണ്ണപുരം. ചെറുകുന്ന്, പാപ്പിനിശ്ശേരി, മാട്ടൂൽ, കടന്നപ്പള്ളി -പാണപ്പുഴ എന്നീ പഞ്ചായത്തുകളിലും പൂർണ്ണമായും, കണ്ണൂർ കോർപ്പറേഷനിലെ പുഴാതി പള്ളിക്കുന്ന് പ്രദേശങ്ങളിൽ ഭാഗികമായും 2025 സെപ്റ്റംബർ 27,28 തീയ്യതികളിൽ (ശനി, ഞായർ) ശുദ്ധജല വിതരണം മുടങ്ങുമെന്ന് അറിയിക്കുന്നു.

## Article Content

പട്ടുവം കുടിവെള്ള പദ്ധതിയുടെ പ്രധാന ട്രാൻസ്‌മിഷൻ ലൈനിൽ പുഷ്‌പഗിരി ഗാന്ധി നഗർ ജംഗ്ഷൻ മഠംതട്ട് ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ ഇൻറ്റർ കണക്ഷൻ പ്രവൃത്തി നടക്കുന്നതിനാൽ കുടിവെള്ള വിതരണ പ്രദേശങ്ങളായ തളിപ്പറമ്പ, ആന്തൂർ, പയ്യന്നൂർ എന്നീ മുനിസിപ്പാലിറ്റികളിലും പട്ടുവം, പരിയാരം, ചപ്പാരപ്പടവ്, കുറുമാത്തൂർ, കല്ല്യാശ്ശേരി, കണ്ണപുരം. ചെറുകുന്ന്, പാപ്പിനിശ്ശേരി, മാട്ടൂൽ, കടന്നപ്പള്ളി -പാണപ്പുഴ എന്നീ പഞ്ചായത്തുകളിലും പൂർണ്ണമായും, കണ്ണൂർ കോർപ്പറേഷനിലെ പുഴാതി പള്ളിക്കുന്ന് പ്രദേശങ്ങളിൽ ഭാഗികമായും 2025 സെപ്റ്റംബർ 27,28 തീയ്യതികളിൽ (ശനി, ഞായർ) ശുദ്ധജല വിതരണം മുടങ്ങുമെന്ന് അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/317223/water-authority)