---
title: "പൂമംഗലത്തും മഴൂരിലും തെരുവ് നായ അക്രമം; സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് പേർക്ക് കടിയേറ്റു"
english_title: "Stray dog ​​attacks"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316996/stray-dog-attacks"
published_at: "2025-09-25T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4f8e64f005_news-card.jpg"
keywords: []
---

# പൂമംഗലത്തും മഴൂരിലും തെരുവ് നായ അക്രമം; സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് പേർക്ക് കടിയേറ്റു

> **Lead Summary:** കുറുമാത്തൂർ പഞ്ചായത്തിലെ പൂമംഗലത്തും മഴൂരിലും തെരുവ് നായ അക്രമം.സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് പേർക്ക് കടിയേറ്റു.

## Article Content

കുറുമാത്തൂർ പഞ്ചായത്തിലെ പൂമംഗലത്തും മഴൂരിലും തെരുവ് നായ അക്രമം.സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് പേർക്ക് കടിയേറ്റു.

കടിയേറ്റവരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിയാരം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316996/stray-dog-attacks)