---
title: " ബക്കളം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്തു"
english_title: "Police have registered a case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/316913/police-have-registered-a-case"
published_at: "2025-09-25T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4c3271925c_Untitled-2_web.jpg"
keywords: []
---

#  ബക്കളം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്:** ബക്കളം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കാനൂലിലെ പുതിയ പുരയിൽ പി.പി. ബൈജുനെയാണ് ഈ കഴിഞ്ഞ സപ്തംബർ 19 മുതൽ കാണാതായത്.

## Article Content

**തളിപ്പറമ്പ്:** ബക്കളം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കാനൂലിലെ പുതിയ പുരയിൽ പി.പി. ബൈജുനെയാണ് ഈ കഴിഞ്ഞ സപ്തംബർ 19 മുതൽ കാണാതായത്.

വൈകുന്നേരം 3.30 ന് വീട്ടിൽ നിന്ന് പോയതിൽ പിന്നെ തിരികെ വന്നില്ലെന്നാണ് സഹോദരി കാവ്യ തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/316913/police-have-registered-a-case)